മനാമ: പ്രവാസജീവീതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന നവകേരളയുടെ പ്രവർത്തകൻ ശ്രീ ത്യാഗരാജന് ബഹ്‌റൈൻ നവകേരള ഹൂറ മുഹറഖ് മേഖല കമ്മറ്റി ശ്രീ.ടി ബാലന്റെ അധ്യക്ഷതയിൽ യാത്രയയപ്പ് നൽകി . നവകേരള പ്രസിഡൻറ് ഇ .ടി ചന്ദ്രൻ, കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഷാജി മുതല, ലോക കേരള സഭ അംഗം ബിജു മലയിൽ, മനാമ മേഖലാ സെക്രട്ടറി രജീഷ് ഹൂറ മുഹറഖ്, ജോയിൻ സെക്രട്ടറി പ്രവീൺ മറ്റ് കോഡിനേഷൻ കമ്മിറ്റി അംഗങ്ങളും ആശംസകൾ അറിയിച്ചു .നവകേരളയുടെ മുതിർന്ന നേതാവ് ശ്രീ അജയൻ നവകേരളയുടെ ഉപഹാരം നൽകി
