മനാമ: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനം ഐ.വൈ.സി.സി ദേശിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (02/10/2019, ബുധനാഴ്ച്ച) വൈകിട്ട് 7:30ന് ഗുദൈബിയയിലുള്ള സെൻട്രൽ കമ്മറ്റി ഓഫീസിൽ വച്ച് സംഘടിപ്പിക്കുന്നു. ഈ പരുപാടിയിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്തതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
