small icons
small icons

വാക്‌സിൻ സ്വീകരിച്ചവർക്ക് നാളെ മുതൽ എയർപോർട്ട് സേവനങ്ങൾ ഉപയോഗിക്കാം

New Bahrain International Airport Terminal_-7d286ef5-cdfc-4b12-835a-493d549c9a57

മനാമ: വാക്‌സിൻ സ്വീകരിക്കുകയോ കോവിഡ് രോഗമുക്തി നേടുകയോ ചെയ്‌തവർക്ക് ആഗസ്റ്റ് 4 ബുധനാഴ്ച മുതൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിലെ സേവനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് ബഹ്റൈൻ എയർപോർട്ട് ഉദ്യോഗസ്ഥർ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് തീരുമാനമെടുത്തതെന്നും യാത്രക്കാർക്ക് അറൈവൽ ഹാളിന്റെയും ഡിപ്പാർച്ചർ ഹാളിന്റെയും സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് എയർപോർട്ട് മാനേജർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!