small icons
small icons

മെയ് ദിനാചരണം നടത്തി ബഹ്‌റൈൻ നവകേരള

image_6483441 (11)

മനാമ: ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ മെയ് ദിനം ആചരിച്ചു. മനാമ, സഗയ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എൻ.കെ.ജയൻ അദ്ധ്യക്ഷത വഹിച്ചു. കോഡിനേഷൻ സെക്രട്ടറി ഷാജി മൂതല ഉൽഘാടനം ചെയ്തു. എ.കെ. സുഹൈൽ മെയ് ദിന സന്ദേശം നൽകി. രാമത്ത് ഹരിദാസ്, ഇ.ടി ചന്ദ്രൻ, എ.വി.പ്രസന്നൻ എന്നിവർ ആശംസകൾ നേർന്നു. ജോവിറ്റ മറിയ ജേക്കബ്ബ് കാവ്യാലാപനം നടത്തി. ഉണ്ണി സോപാനം സ്വാഗതവും, സുനിൽ ദാസ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

error: Content is protected !!