small icons
small icons

ഐ.സി.എഫ് മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 24ന്

WhatsApp Image 2022-06-13 at 7.24.33 PM

മനാമ: ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 24 വെള്ളി കാലത്ത് 8 മണി മുതൽ 11 മണി വരെ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടക്കും.

ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശനം സൽമാബാദ് സുന്നി സെൻ്ററിൽ നടന്ന സംഗമത്തിൽ വെച്ച് ഐ.സി.എഫ്. നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി നിർവ്വഹിച്ചു. വി. പി. കെ. അബൂബക്കർ ഹാജി , ശമീർ പന്നൂർ, നൗഫൽ മയ്യേരി , അബ്ദുറഹിം സഖാഫി വരവൂർ , ഹംസ ഖാലിദ് സഖാഫി, ഉമർ ഹാജി ചേലക്കര , ഷുക്കൂർ കോട്ടക്കൽ, അക്ബർ കോട്ടയം, ഫൈസൽ ചെറുവണ്ണൂർ , അഷ്റഫ് കോട്ടക്കൽ എന്നിവർ സംബന്ധിച്ചു.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
https://forms.gle/sMAgk4zSCKRYoeYy9 എന്ന ഗൂഗിൽ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. വിവശ വിവരങ്ങൾക്കും മറ്റും 39871794,, 34164040,,+973 3880 1248 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!