small icons
small icons

ദുരിതക്കയത്തിലായ പ്രവാസി വനിതയ്ക്ക് സാന്ത്വനവുമായി വെൽകെയർ

IMG-20230902-WA0015

മനാമ: അപകടത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് വരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ കിടപ്പിലായ പ്രവാസി വനിതയ്ക്ക് ചികിത്സയും യാത്ര സൗകര്യങ്ങളുമൊരുക്കി പ്രവാസി വെൽഫെയറിൻ്റെ ജനസേവന വിഭാഗമായ വെൽകെയർ.

ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്ന മെഡ്കെയറിൻ്റെ സഹായത്തോടെ ചികിത്സയും ആവശ്യമായ മരുന്നുകളും ലഭ്യമാക്കിയതോടൊപ്പം തുടർ ചികിത്സക്ക് നാട്ടിലേക്ക് യാത്ര ചെയ്യുവാനുള്ള ഗൾഫ് എയർ ടിക്കറ്റും ഗൾഫ് കിറ്റും വെൽകെയർ കൺവീനർ മജീദ് തണലിന്റെ നേതൃത്വത്തിൽ നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!