small icons
small icons

മൈത്രി ബഹ്റൈൻ ഭക്ഷണം വിതരണം ചെയ്തു

MYTHRI BAHRAIN

പ്രവാചകൻറെ ജന്മദിനത്തോടനുബന്ധിച്ച് കാരുണ്യത്തിന്റെ പ്രവാചകൻ എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈൻ സെൻട്രൽ മാർക്കറ്റ് മുൻസിപ്പാലിറ്റി തൊഴിലാളികൾക്കും ,സൽമാനിയ ഹോസ്പിറ്റൽ ക്ലീനിങ് തൊഴിലാളികൾക്കും ഭക്ഷണവിതരണം ചെയ്തു

സെൻട്രൽ മാർക്കറ്റ് ലിലും സൽമാനിയ ഹോസ്പിറ്റലുലുമായി 160ഓളം വരുന്ന ക്ലീനിങ് തൊഴിലാളികളാണ് ഭക്ഷണ വിതരണം നടത്തിയത് ഭക്ഷണവിതരണോൽഘാടനം മൈത്രി പ്രെസിഡെന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ബഹ്‌റൈൻ പ്രതിഫ ജനറൽ സെക്രട്ടറി ശ്രീ പ്രതീപ് പത്തേരി ഉദ്ഘാടനം ചെയ്തു പ്രസ്തുത പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ മാധ്യമ പ്രവത്തകരായ ശ്രീ സിറാജ് പള്ളിക്കര (മീഡിയ വൺ ബഹ്റൈൻ ബ്യൂറോ ചീഫ് ) ശ്രീ പ്രതീപ് പുറവുങ്കര (4 പിഎം ന്യൂസ് ചീഫ് ), എറണാകുളം പ്രവാസി അസോസിയേഷൻ സെക്രട്ടറി സ്റ്റീവൻസൺ എന്നിവർ ആശംസകളർപ്പിച്ചു.

മൈത്രിയുടെ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു. മൈത്രി വൈസ് പ്രസിഡൻറ് സക്കീർഹുസൈൻ ജോയിൻ സെക്രട്ടറി സലിം തയ്യിൽ , കോയിവിള മുഹമ്മദ് കുഞ്ഞ് കോഡിനേറ്റർ നാവസ് കുണ്ടറ അനസ് കരുനാഗപ്പള്ളി , ഷിനു റ്റീ സാഹിബ്,ധഞ്ഞീബ്‌ സലാം തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി, മൈത്രി അംഗങ്ങളും സന്നിഹിതരായിരുന്നു മൈത്രി ട്രെ ഷറർ അബ്ദുൽ ബാരിയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!