small icons
small icons

‘ഡിസംബര്‍ 16 ഹൈവേ’യില്‍ അറ്റകുറ്റപണി; ഗതാഗത നിയന്ത്രണം

Roads-web_13-1

മനാമ: ‘ഡിസംബര്‍ 16 ഹൈവേ’യില്‍ അറ്റകുറ്റപണി. ജൂണ്‍ 13 പുലര്‍ച്ചെ ഒരു മണി മുതല്‍ ജൂണ്‍ 15 പുലര്‍ച്ചെ അഞ്ചു മണി വരെ ഹൈവേയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. റിഫ ഏരിയയിലെ ഷെയ്ഖ് സല്‍മാന്‍ അവന്യൂവിനും മുഹറഖ് അവന്യൂവിനും ഇടയിലുള്ള ഭാഗത്താണ് നവീകരണം.

കിഴക്കോട്ടുള്ള രണ്ട് പാതകള്‍ അടച്ചിടുമെന്നും ഗതാഗതം ഒരു പാതയില്‍ മാത്രമാക്കി പരിമിതപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത ക്രമീകരണങ്ങളും നിയമങ്ങളും പിന്തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!