small icons
small icons

ലൈസന്‍സില്ലാത്ത പ്രവാസി മത്സ്യത്തൊഴിലാളികള്‍ പിടിയില്‍

20250618_220555_0

മനാമ: ലൈസന്‍സില്ലാത്ത പ്രവാസി മത്സ്യത്തൊഴിലാളികള്‍ പിടിയില്‍. കോസ്റ്റ്ഗാര്‍ഡും ബുദയ്യയിലെ മറ്റ് സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ നടത്തിയ പരിശോധനാ കാമ്പെയ്നിനിടെയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

സമുദ്ര വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും മത്സ്യബന്ധന നിയമങ്ങളുടെ ലംഘനങ്ങള്‍ തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിശോധനകള്‍.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!