small icons
small icons

കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി

New Project (36)

മനാമ: ജോലി ആവശ്യാർഥം ബഹ്റൈനിലിൽ നിന്നും ജിദ്ദയിലേക്ക് പോകുന്ന ജബ്ബാർ കുട്ടീസിന് കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. പ്രോഗ്രാം കോർഡിനേറ്ററായി ഏറെ കാലം പ്രവർത്തിച്ച ജബ്ബാർ കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ വഹിച്ച പങ്കിനെ എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു.

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ പ്രസിഡണ്ടും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, രക്ഷാധികാരി സൈൻ കൊയിലാണ്ടി, വർക്കിംഗ് പ്രസിഡണ്ട് രാകേഷ് പൗർണമി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷഹദ് പി. വി, ആബിദ് കുട്ടീസ്, നദീർ കാപ്പാട്, ശിഹാബ് അമീറ, കൊച്ചീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!