small icons
small icons

മൂല്യബോധമുള്ള യുവത്വം ജനാധിപത്യത്തിന്റെ കരുത്ത്: ഐ സി എഫ് ജനസഭ

New Project (13)

മനാമ: അറിവും മൂല്യബോധവും നേത്യത്വശേഷിയുമുള്ള യുവത്വമാ ണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്നും, ഇന്നത്തെ യുവത്വത്തെ സാമൂഹിക ഉത്തരവാദിത്തമുള്ളവരായി വാർത്തെടുക്കുന്ന തിലൂടെ നാളത്തെ ഇന്ത്യയെ കൂടുതൽ ശകതിപ്പെടുത്തി ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച് നിർത്താൻ കഴിയുമെന്നും ഐ സി എഫ് ജനസഭ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ 80 -ാo സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ‘യംഗ് ഇന്ത്യ, സ്ട്രോംഗ് ഡെമോക്രസി’ എന്നപ്രമേയത്തിൽ ഐ സി എഫ് ബഹ്റൈൻ ജനസഭ സംഘടിപ്പിച്ചത്.

സൽമാബാദ് സുന്നി സെന്ററിൽ അബ്ദു റഹീം സഖാഫി യുടെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ സി എഫ് ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം സി അബ്ദുൽ കരീം, പ്രമേയ പ്രഭാഷണം നടത്തി. കെ. എം. സി സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒ ഐ സി സി ബഹ്റൈൻ വൈസ് പ്രസിഡണ്ട് ചെമ്പൻ ജലാൽ, ഐ സി, എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി ശമീർ പന്നൂർ, ഐ സി എഫ് ബഹ്റൈൻ മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

error: Content is protected !!