small icons
small icons

ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ച് ബഹ്‌റൈൻ നവകേരള ഭാരവാഹികൾ

New Project (22)

മനാമ: ബഹ്‌റൈനിൽ പുതിയതായി ചുമതലയേറ്റ ഇന്ത്യൻ അംബാസിഡർ ഡോ. പ്രദീപ്സിംഗ് രാജ്പുരോഹിതിനെ ബഹ്‌റൈൻ നവകേരള ഭാരവാഹികൾ സന്ദർശിച്ച് ആശംസകൾ നേർന്നു. ബഹ്‌റൈൻ നവകേരളയുടെ പ്രവർത്തനങ്ങളും പ്രവാസി സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും അംബാസിഡറുമായി പങ്കുവെച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ബഹ്‌റൈൻ നവകേരളയുടെ സഹകരണം തുടർന്നും ഉണ്ടാകുമെന്നും അംബാസിഡറുമായി കൂടികാഴ്ച്ച നടത്തിയ പ്രസിഡന്റ്‌ പ്രവീൺ മേൽപ്പത്തൂർ, സെക്രട്ടറി രാജ് കൃഷ്ണൻ, ട്രഷറർ ഷാജഹാൻ കരുവന്നൂർ, കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, അസി. സെക്രട്ടറി സുനിൽദാസ് ബാലാ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം

error: Content is protected !!