bahrainvartha-official-logo
Search
Close this search box.

വാക്‌സിൻ സ്വീകരിച്ചതിന് ശേഷം കോവിഡ് ബാധിതരായവർക്ക് 12 മാ​സ​ത്തി​നു​ശേ​ഷം ബൂസ്​റ്റർ ഡോസ്​

New Project - 2021-09-04T200827.242

മനാമ: കോ​വി​ഡ്​ രോ​ഗ​മു​ക്​​തി​നേ​ടി​യ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച വ്യ​ക്​​തി​ക​ൾ​ക്ക്​ ബൂ​സ്റ്റർ ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യോ​ഗ്യ​രാ​യ ആ​ളു​ക​ൾ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച്​ 12 മാ​സ​ത്തി​നു​ശേ​ഷം ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

കോ​വി​ഡ്​ -19 സം​ബ​ന്ധി​ച്ച ഏ​റ്റ​വും പു​തി​യ വി​ല​യി​രു​ത്ത​ലു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ, ബൂ​സ്​​റ്റ​ർ ​ഡോ​സ്​ എ​ന്നി​വ സംബ​ന്ധി​ച്ച്​ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തെ​ന്ന്​ മെ​ഡി​ക്ക​ൽ സ​മി​തി അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!