bahrainvartha-official-logo
Search
Close this search box.

ര​ണ്ടാം ഡോ​സ് കൊവിഡ് വാക്‌സിൻ ​എടുക്കാൻ വി​ട്ടു​പോ​യ​വ​ർ​ക്ക് അ​വ​സ​രം

New Project - 2021-09-04T195238.034

മനാമ: കൊ​വി​ഡ്​ വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ വി​ട്ടു​പോ​യ​വ​ർ​ക്ക്​ നി​ശ്ചി​ത മെ​ഡി​ക്ക​ൽ സെൻറ​റു​ക​ളി​ൽ ചെ​ന്ന്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മാ​ണ്​ പൂ​ർ​ണ പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക. സി​നോ​ഫാം വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ മു​ഹ​റ​ഖ്, ജി​ദാ​ഫ്​​സ്, ഈ​സ ടൗ​ൺ, അ​ൽ സ​ല്ലാ​ഖ്​ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ​ നേരിട്ടെത്തി​ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

ഫൈ​സ​ർ-​ബ​യോ എൻ​ടെ​ക്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച അ​തേ സ്​​ഥ​ല​ത്താ​ണ്​ ചെ​ല്ലേ​ണ്ട​ത്. സ്​​പു​ട്​​നി​ക്​ വി ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലും ആ​സ്​​ട്രസെ​നേ​ക്ക വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ അ​ൽ ഹൂ​റ ഹെ​ൽ​ത്ത്​​ സെൻറ​റി​ലു​മാ​ണ്​ എ​ത്തേ​ണ്ട​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!