Home Tags Domestic workers

Tag: Domestic workers

നിയമവിരുദ്ധമായി വീട്ടുജോലിക്കാർ റിക്രൂട്ട് ചെയ്തത ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അറസ്റ്റിൽ

മനാമ: രണ്ട് ക്ലീനിംഗ് സർവീസ് ഓഫീസുകളുള്ള ബഹ്‌റൈൻ യുവതിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഒളിച്ചോടിയ ആഫ്രിക്കൻ വനിതാ വീട്ടുജോലിക്കാരെ...

ബഹ്റൈനില്‍ വീട്ടുജോലിക്കാരുടെ നിയമനങ്ങള്‍ സെപ്റ്റംബര്‍ 14ന് പുനരാരംഭിക്കും

മനാമ: ബഹ്റൈനില്‍ വീട്ടുജോലിക്കാരുടെ നിയമനങ്ങള്‍ സെപ്റ്റംബര്‍ 14ന് പുനരാംരംഭിക്കും. ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റി(എല്‍.എം.ആര്‍.എ)യാണ് ഇക്കാര്യം അറിയിച്ചത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്‍മെന്റ്...

ബഹ്‌റൈനില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം തേടി എം.പി ബാസിം അല്‍ മാലികി

മനാമ: ബഹ്‌റൈനില്‍ നിന്ന് ഓളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം തേടി എം.പി ബാസിം അല്‍ മാലികി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒളിച്ചോടിയ ഗാര്‍ഗിക തൊഴിലാളികളുടെ രാജ്യം...

ബഹ്റൈനിൽ ഗാർഹിക തൊഴിലാളികൾക്കായുള്ള പുതിയ സിസ്റ്റം പ്രാബല്യത്തിൽ

മനാമ: ഗാർഹിക തൊഴിലാളികൾക്കായുള്ള പുതിയ സിസ്റ്റം പ്രാബല്യത്തിൽ. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി(LMRA)യാണ് കഴിഞ്ഞ ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചത്. ഇത് പ്രകാരം ജോലിക്കായുള്ള അപേക്ഷയും പെർമിറ്റ് ഇഷ്യൂ ചെയ്യലും...

ഗാർഹിക തൊഴിലാളികൾക്കുള്ള വിസ ഇനി മുതൽ ബഹ്റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വഴി...

മനാമ : ബഹ്റൈനിലേക്കെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് വിസ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വഴിയായിരിക്കും അനുവദിക്കുകയെന്ന് അധിക്യതർ അറിയിച്ചു.മാർച്ച് മാസം പത്താം തിയ്യതി മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.നിലവില്‍ രാജ്യത്ത് നാഷണാലിറ്റി, പാസ്പോര്‍ട്ട്...

ഗാർഹിക തൊഴിലാളികൾക്കായുള്ള പുതിയ കരാർ വ്യവസ്ഥ അടുത്തമാസം മുതൽ പ്രാബല്യത്തിൽ

മനാമ : ഗാർഹിക തൊഴിലാളികൾക്കായുള്ള പുതിയ കരാർ വ്യവസ്ഥ അടുത്തമാസം മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. കരാർ പ്രകാരം ഗാർഹിക തൊഴിലാളികൾ രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപെ തന്നെ കരാറിൽ ഒപ്പ് വെക്കണം. റിക്രൂട്ടിംഗ്...
error: Content is protected !!