Home Tags Restrictions

Tag: restrictions

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദം; ജനങ്ങളുടെ പൂർണ സഹകരണം ആവശ്യമെന്നു മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അംഗം

മനാമ: ബ​ഹ്​​റൈ​നി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​​ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗം ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ പ​റ​ഞ്ഞു. പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളി​ലെ കു​റ​വ്​ ഇ​തി​ന്​ തെ​ളി​വാ​ണ്. നി​ല​വി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും...

ബഹ്‌റൈനിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ജൂൺ 25 വരെ തുടരും

മനാമ : രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂൺ 25 വരെ നീട്ടിയതായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ഡോക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ...

ബ​ഹ്​​റൈ​നി​ൽ കു​ടു​ങ്ങി​യ സൗ​ദി യാ​ത്ര​ക്കാ​രു​ടെ വി​ഷ​യ​ത്തി​ൽ പ്ര​ശ്​​ന പ​രി​ഹാ​ര​ത്തി​ന്​ ശ്ര​മം തു​ട​രു​ന്നു; ആദ്യ ചാർട്ടേർഡ്...

മനാമ: യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​നി​ൽ കു​ടു​ങ്ങി​യ സൗ​ദി പ്രവാസികളുടെ വി​ഷ​യ​ത്തി​ൽ പ്ര​ശ്​​ന പ​രി​ഹാ​ര​ത്തി​ന്​ ശ്ര​മം തു​ട​രു​ന്നതിനിടെ ആദ്യ ചാർട്ടേർഡ് വിമാനം 165 യാത്രക്കാരുമായി ബഹ്‌റൈനിൽ നിന്നും റിയാദിലേക്ക് പറന്നു. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 1000ഓ​ളം...

കോസ്‌വേ വഴി ഇനി സൗദിയിൽ കടക്കാൻ വാക്‌സിൻ സ്വീകരിക്കണം: പുതിയ നിബന്ധനയിൽ ബഹ്​റൈനിൽ കുടുങ്ങിയത്...

മനാമ: സൗദി അറേബ്യ പ്രാബല്യത്തിൽ വരുത്തിയ പുതിയ യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് ബഹ്​റൈനിൽ കുടുങ്ങിയത്​ 1000ത്തോളം പ്രവാസികൾ. കോവിഡ്​ വാക്​സിൻ സ്വീകരിച്ചവരെ മാത്രമേ കടത്തി വിടൂ എന്ന നിബന്ധന കിങ് ​ഫഹദ്​ കോസ്​വേ അധികൃതർ വ്യാഴാഴ്​ച...

ഇന്ത്യയിൽനിന്ന്​ വരുന്നവർക്ക്​ 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കി ബഹ്‌റൈൻ

മനാമ :ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ സ്വ​ന്തം താ​മ​സ സ്​​ഥ​ല​ത്തോ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യുടെ അം​ഗീ​കാ​ര​മു​ള്ള...
error: Content is protected !!