ഇന്ത്യയിൽനിന്ന്​ വരുന്നവർക്ക്​ 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കി ബഹ്‌റൈൻ

മനാമ :ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ സ്വ​ന്തം താ​മ​സ സ്​​ഥ​ല​ത്തോ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യുടെ അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ലി​ലോ 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം. നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടാ​സ്​​ക്​​ഫോ​ഴ്​​സിൻറെതാ​ണ്​ തീ​രു​മാ​നം. ഇ​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യു.​ആ​ർ കോ​ഡ്​ ഉ​ണ്ടാ​യി​രി​ക്ക​ണം.

ബ​ഹ്​​റൈ​നി​ൽ എ​ത്തുമ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ചും തു​ട​ർ​ന്ന്​ അ​ഞ്ചാം ദി​വ​സ​വും പ​ത്താം ദി​വ​സ​വും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ണം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!