Home Tags Vaccines

Tag: vaccines

ബഹ്‌റൈനിൽ സിനോഫാം കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയ പരിധി കുറച്ചു

മനാമ: ബഹ്‌റൈനിൽ സിനോഫാം കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയ പരിധി കുറച്ചു. അവശ വിഭാഗത്തിലുള്ളവർക്ക് ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ചു മൂന്ന് മാസമായാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. മറ്റുള്ളവർക്ക്...

കോ​വി​ഡ്​ വാക്‌സിനേഷൻ വി​പു​ല​മാ​ക്കി ബഹ്‌റൈൻ; പ്രതിദിനം 31000 ഡോസുകൾ നൽകും

മനാമ: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ കൂടുതൽ വിപുലമാക്കുന്നതായി ആരോഗ്യമന്ത്രി  ഫാ​ഇ​ഖ ബി​ൻ​ത്​ സാ​ഇ​ദ്​ അ​സ്സാ​ലി​ഹ്​ അ​റി​യി​ച്ചു. പ്രതിദിനം പ്രതിരോധ വാക്സിനേഷന്റെ ശേഷി 31,000 ഡോസ് ആയാണ് ഉയർത്തിയത്. പ്രധാനമന്ത്രി പ്രിൻസ് സൽമാൻ...
error: Content is protected !!