BAHRAIN ബഹ്റൈനിൽ മെയ് മുതൽ മൂന്ന് ഘട്ടങ്ങളിലായി വേതന സംരക്ഷണ സംവിധാനം നടപ്പാക്കും; തൊഴിലാളികളുടെ വേതനം അംഗീകൃത അക്കൗണ്ടുകൾ വഴി സമയബന്ധിതമായി കൈമാറ്റം ചെയ്യപ്പെടുന്നത് ഉറപ്പു വരുത്തും March 29, 2021 1:46 am