Home Tags YOUTH INDIA BAHRAIN

Tag: YOUTH INDIA BAHRAIN

‘തണലൊരുക്കാം ആശ്വാസമേകാം’ കാമ്പയിൻ സംഘടിപ്പിക്കുന്നു

മനാമ: കോവിഡ്  മൂലം മരണമടഞ്ഞ  പ്രവാസികളുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഫ്രൻറ്സ് സോഷ്യൽ അസോസിയേഷനും യൂത്ത് ഇന്ത്യ ബഹ്‌റൈനും കേരളത്തിലെ ജനസേവന രംഗത്ത് പ്രവർത്തിക്കുന്ന    പീപ്പ്ൾസ് ഫൗണ്ടേഷനുമായി കൈകോർക്കുന്നു.  മരണപ്പെട്ട പ്രവാസി കുടുബത്തിന്...

പ്രതിസന്ധിഘട്ടത്തില്‍ സാന്ത്വനമായി യൂത്ത് ഇന്ത്യ മെഡ് കെയര്‍

മാനമ: പ്രതിസന്ധി കാലത്ത് ആരോഗ്യ മേഖലയില്‍ ആശ്വാസവുകയാണ് യൂത്ത് ഇന്ത്യ മെഡ്കെയര്‍. അവശ്യ മരുന്നുകളുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നിരവധി സഹായങ്ങള്‍ മെഡ്കെയര്‍ നല്‍കിവരുന്നു. സ്ഥിരമായി നാട്ടില്‍ നിന്ന് മരുന്ന് എത്തിച്ച് കഴിക്കുന്ന...

കൊറോണ കാലത്തും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി അപലപനീയം; യൂത്ത് ഇന്ത്യ...

മനാമ: പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കും, മുസ്ലീങ്ങള്‍ക്കും, ദളിതര്‍ക്കുമെതിരെയുള്ള സംഘപരിവാര്‍ വേട്ട കോവിഡ് കാലത്തും തുടര്‍ന്നുകൊണ്ടിരിക്കുന്നത് അപലപനീയമാണെന്ന് യൂത്ത് ഇന്ത്യ. രാഷ്ട്രീയ എതിരഭിപ്രായം ഉയര്‍ത്തിയവരോട് കേന്ദ്ര ഭരണകൂടം സ്വീകരിക്കുന്ന അത്യന്തം ഹീനമായ ഇത്തരം പകപോക്കല്‍...

യൂത്ത് ഇന്ത്യ ബഹ്‌റൈന് പുതിയ ഭാരവാഹികൾ

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ 2020-21 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു അനീസ് വി കെ പ്രസിഡന്റായും വി എൻ മുർഷാദ് ജനറൽ സെക്രട്ടറിയായും യൂനുസ് സലിം വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഹാരിസ്...

വംശീയ ഉന്മൂലനം ലക്ഷ്യം വെക്കുന്ന പൗരത്വ ബില്ലിനെ തള്ളിക്കളയുക: യൂത്ത്‌ ഇന്ത്യ ബഹ്റൈൻ

മനാമ: മുസ്ലിം വംശീയ ഉന്മൂലനം ലക്‌ഷ്യം വെച്ചു, തികച്ചും വംശീയാടിസ്ഥാനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട പൗരത്വ ഭേദഗതി ബില്ലിനെ തള്ളിക്കളയണമെന്ന് യൂത്ത് ഇന്ത്യ പ്രസ്താവിച്ചു . ഇന്ത്യൻ പൗരന്മാരെ മതാടിസ്ഥാനത്തിൽ വിഭജിക്കുവാനും മുസ്ലിം സമൂഹത്തെ ന്യൂറൻബർഗ് വിചാരണയെ...

യൂത്ത് ഇന്ത്യ ബഹ്‌റൈൻ ‘യൂത്ത് സിഗ്നേച്ചർ കോൺഫറൻസിനു’ പ്രൗഢോജ്വല തുടക്കം

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച യൂത്ത് സിഗ്നേച്ചർ കോൺഫറൻസിനു പ്രൗഢോജ്വല തുടക്കം. ഡിസംബർ 6 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് സിഞ്ചിലുള്ള ഫ്രണ്ട്‌സ്‌ ഹാളിൽ വെച്ച് ചേർന്ന പ്രധിനിധി സമ്മേളനത്തോടെയാണ് യൂത്ത് ഇന്ത്യ,...

യൂത്ത് ഇന്ത്യ ബഹ്റൈൻ ‘സിഗ്നേച്ചർ കോൺഫറൻസ്’: ഒരുക്കങ്ങൾ പൂർത്തിയാവുന്നു

മനാമ: യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന യുവജന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. 'യൂത്ത് സിഗ്നേച്ചർ' എന്ന പേരിൽ നടക്കുന്ന യൂത്ത് സിഗ്നേച്ചർ കോൺഫെറെൻസിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി സുഹൈബ് പങ്കെടുക്കും സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത...

വാളയാർ കേസ്, പോലീസ് ഏറ്റുമുട്ടൽ കൊലകൾ: കേരളത്തെ ഉത്തരേന്ത്യ ആക്കരുതെന്ന് യൂത്ത് ഇന്ത്യ ബഹ്റൈൻ

മനാമ: ഭരണവർഗ സ്വാധീനം ഉപയോഗിച്ച് കൊടും കുറ്റവാളികൾ രക്ഷപ്പെടുന്ന ഉത്തരേന്ത്യൻ അനുഭവങ്ങൾ കേരളത്തിലും തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് വാളയാർ കേസ് പ്രതികൾ നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെട്ടത് എന്നും, താൽപര്യങ്ങൾക്കു വഴങ്ങി കേസ്...

യൂത്ത് ഇന്ത്യ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മനാമ: യൂത്ത് ഇന്ത്യ പ്രവർത്തകർക്കും സഹകാരികൾക്കുമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ യുവ പണ്ഡിതനും വാഗ്മിയുമായ സജീർ കുറ്റ്യാടി 'നാഥന്റെ തണലിലേക്കൊരുങ്ങാം; എന്ന തലക്കെട്ടിൽ സംസാരിച്ചു. സമൂഹത്തിന്റെ...

തുറന്നു കാട്ടപ്പെട്ടത് സംഘ്പരിവാറിൻറെ നേർമുഖം: യൂത്ത് ഇന്ത്യ ബഹ്റൈൻ

മനാമ: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ  ഉത്തര്‍ പ്രദേശിലെ അലിഗഢിൽ വെച്ച് ഹിന്ദു മഹാസഭയുടെയും സംഘ്പരിവാർ ന്റെയും നേതാക്കൾ നടത്തിയ പ്രതീകാത്മക മഹാത്മാഗാന്ധി കൊലപാതകം അങ്ങേയറ്റം അപലപനീയവും രാഷ്ട്ര നിന്ദയുണെന്നും യൂത്ത്...

MOST POPULAR

error: Content is protected !!