പ്രതിഭ ഗുദൈബിയ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു

IMG-20191021-WA0015

മനാമ: പ്രതിഭ ഗുദൈബിയ ഓപ്പൽ കൺസൾറ്റൻറുമായി സഹകരിച്ച് ഒരു ദിവസം നീണ്ടു നിൽക്കുന്ന ലീഗ് സീസൻസ് – 2 ഫ്ലാഷ് കാർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ വരുന്ന നവംബർ ഒന്നാം തിയ്യതി രാവിലെ 6 മുതൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു. സോഫ്റ്റ് ബോൾ ഉപയോഗിച്ചുള്ള മത്സരത്തിൽ 7 A സൈഡ്, 6 ഓവർ മാച്ചാണ് ഈ മത്സരത്തിന്റെ മുഖ്യ ആകർഷണം. 16 ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് 300 ഡോളറും റണ്ണർ അപ്പിന് 200 ഡോളറുമാണ് സമ്മാനതുക. റണ്ണർപ്പ് ക്യാഷ് സമ്മാനം നൽകുന്നത് ജന്നി ജുവലറിയാണ്. ഈ മത്സത്തിന്റെ മുഖ്യ പ്രയേജകർ അൽ ദിയാഫ സപ്ലയിസാണ്. മത്സരത്തിൽ മാൻ ഓഫ് മാച്ച്, മാൻ ഓഫ് സീരീസ്, ബസ്റ്റ് ബൗളർ, ബസ്റ്റ് ബാറ്റ്സ്മാൻ എന്നീ വിഭാഗങ്ങൾക്ക് സമ്മാനമുണ്ടായിരികുന്നതാണ്. കുടുതൽ വിവരങ്ങൾക്കും, മത്സരത്തിൽ പങ്കെടുക്കുന്നതിനും 33272427,37760202 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!