bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ മലയാളി സി എസ് ഐ പാരിഷ് വാർഷിക കൺവെൻഷൻ നവം: 13 ന് അവസാനിക്കും

Screenshot_20191112_111613

മനാമ: ബഹ്റൈൻ മലയാളി സിഎസ്ഐ പാരിഷിന്റെ നവംബർ 11 ന് ആരംഭിച്ച ഈ വർഷത്തെ കൺവെൻഷൻ നാളെ (നവംബർ 13) വരെ വൈകിട്ട് 7 30 മുതൽ 9 30 വരെ സഗയാ സിഎസ്ഐ പാരീഷിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. റവ. ഫാദർ അലക്സ് പി ഉമ്മൻ മുഖ്യ പ്രാസംഗികൻ ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 38321936

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!