ഐ.വൈ.സി.സി മനാമ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം

മനാമ: ഐ.വൈ.സി.സി വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി നടക്കുന്ന ഏരിയ കൺവൻഷനുകൾ പുരോഗമിക്കുന്നു. ഐ.വൈ.സി.സി. മനാമയിൽ സ്ഥിതി ചെയ്യുന്ന കെ-സിറ്റി ബിസിനസ് സെന്ററിൽ വെച്ച് നടന്ന മനാമ ഏരിയാ കൺവൻഷൻ  ദേശീയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ഉൽഘാടനം ചെയ്തു. ഏരിയാ  പ്രസിഡന്റ് എബിയോൺ അഗസ്റ്റിൻ അധ്യക്ഷനായിരുന്നു. ഐ.വൈ.സി.സി ആക്ടിങ് സെക്രട്ടറി അലൻ ഐസക്, ട്രഷറർ ഷബീർ മുക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് മനാമ ഏരിയാ സെക്രട്ടറി നബീൽ അബ്ദുൽ റസാഖ് സ്വാഗതവും ഷാഫി വയനാട് നന്ദിയും അറിയിച്ചു.

പുതിയ ഭാരവാഹികൾ
പ്രസിഡന്റ് : നബീൽ അബ്ദുൾ റസാഖ്
സെക്രട്ടറി : അൻസാർ ടി ഇ
ട്രഷറർ : റോഷൻ ആന്റണി
വൈസ്. പ്രസിഡന്റ് : ജാഫർ അലി
ജോയിൻ. സെക്രട്ടറി : ഷാഫി വയനാട്

ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങൾ:
താഹിർ ചോലക്കൽ
സബീർ കണ്ണൂർ
സുനീർ ഓ പി
അനീസ് പാവണ്ടൂർ
നാസർ കണ്ണൂർ
മുഹമ്മദ് നദീർ

ദേശീയ കമ്മറ്റി അംഗങ്ങൾ :
അജ്മൽ ചാലിൽ
വിൻസു കൂത്തപ്പള്ളി
ഷബീർ മുക്കൻ
ഫാസിൽ വട്ടോളി
റിച്ചി കളത്തുരത്ത്
ശ്രീജിത്ത് തൊട്ടിൽപ്പാലം
എബിയോൺ അഗസ്റ്റിൻ