യൂത്ത് ഇന്ത്യ ബഹ്‌റൈന് പുതിയ ഭാരവാഹികൾ

SquarePic_20200109_00350863

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ 2020-21 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു
അനീസ് വി കെ പ്രസിഡന്റായും വി എൻ മുർഷാദ് ജനറൽ സെക്രട്ടറിയായും യൂനുസ് സലിം വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

മുഹമ്മദ് ഹാരിസ് എം സി , സുഹൈൽ മുഹമ്മദ് , ഇജാസ് മൂഴിക്കൽ , അനീസ് സി പി , സിറാജ് കിഴുപ്പിള്ളിക്കര , ലുഖ്മാൻ ഖാലിദ് , മുഹമ്മദ് മിന്ഹാജ് എന്നിവരെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു

സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന ഇലക്ഷന് യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാൽ നദ്‌വി ഇരിങ്ങൽ , ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സുബൈർ എം എം എന്നിവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!