small icons
small icons

കൊറോണ മുൻകരുതൽ; ബഹ്റൈൻ, യു എ ഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക യാത്രാ നിരോധനം ഏർപ്പെടുത്തി സൗദി

Saudi ar

കോറോണ വൈറസ് പകരുന്ന സാഹചര്യത്തിൽ മുൻ കരുതലിൻ്റെ ഭാഗമായി ബഹ്റൈൻ, യു എ ഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് താത്കാലിക യാത്രാനിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. ചരക്ക് വാഹനങ്ങൾ ഒഴികെയുള്ളവക്കാണ് നിരോധനം. എന്നാൽ ചരക്ക് വാഹനങ്ങൾ ഓടിച്ചുവരുന്നവർക്ക് കർശന പരിശോധന നടത്തും. ബഹ്റൈൻ – സൗദി രാജ്യാർത്തി പങ്കിടുന്ന കോസ് വെ അടക്കമുള്ള പോർട്ടുകളിലൂടെയും, രാജ്യത്തെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെയും വരുന്ന യുഎഇ , കുവൈത്ത് , ബഹ്റൈൻ നിവാസികൾക്കാണ് ശനിയാഴ്ച മുതൽ താത്കാലികമായി യാത്ര നിരോധിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം

error: Content is protected !!