bahrainvartha-official-logo
Search
Close this search box.

കൊറോണ ബാധിതന്‍ സഞ്ചരിച്ച വിമാനത്തില്‍ പിന്നീട് കയറാന്‍ പേടിക്കേണ്ട; വൈറസ് വിമുക്തമാക്കുന്നത് എങ്ങനെയെന്ന് കാണാം, വൈറലായി വീഡിയോ

VIDEO1

മനാമ: കൊറോണ വൈറസ് ബാധിതന്‍ സഞ്ചരിച്ച വിമാനത്തില്‍ വീണ്ടും കയറേണ്ടി വന്നാല്‍ രോഗം പടരുമോയെന്ന സംശയം നമ്മില്‍ പലര്‍ക്കും ഉണ്ടാകാം. വൈറസ് 48 മണിക്കൂര്‍ വരെ പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുമെന്നതിനാല്‍ പലരിലും ഈ ആശങ്കയുണ്ട്. എന്നാല്‍ ഇവയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത എയര്‍ലൈന്‍ വ്ളോഗര്‍ സാം ചൂയി.

എത്തിഹാദ് എയര്‍വേസ് വിമാനം വൈറസ് വിമുക്തമാക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം തന്റെ പുതിയ വ്‌ളോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ നിമിഷങ്ങള്‍ക്കകം ലക്ഷങ്ങളാണ് കണ്ടത്. പൂര്‍ണമായും വിമാനം വൈറസ് വിമുക്തമാക്കാന്‍ കഴിയുമെന്ന് നേരത്തെ വിദഗദ്ധരും അഭിപ്രായപ്പെട്ടിരുന്നു.

വീഡിയോ കാണാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!