bahrainvartha-official-logo
Search
Close this search box.

മാപ്പ് നല്‍കപ്പെട്ട തടവുകാരെ ബഹ്‌റൈന്‍ മോചിപ്പിച്ചു; ബദല്‍ ശിക്ഷ അനുഭവിച്ചവര്‍ക്കും മോചനം

2

മനാമ: ബഹ്‌റൈന്‍ മാപ്പ് നല്‍കിയ തടവുകാരെ മോചിപ്പിച്ചു. ബദല്‍ ശിക്ഷ അനുഭവിച്ച തടവുകാര്‍ ഉള്‍പ്പെടെ 1486 പേരെയാണ് മോചിപ്പിച്ചിരിക്കുന്നത്. മോചിപ്പിക്കപ്പെട്ട എല്ലാ തടവുകാര്‍ക്കും മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തിയതായി ജനറല്‍ ഡയറക്ടര്‍ ഓഫ് റീഫോര്‍മേഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍ വ്യക്തമാക്കി.

നിലവില്‍ സാഹചര്യത്തില്‍ കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മോചനമുണ്ടായത്. ആര്‍ക്കും ഫലം പോസീറ്റീവല്ല. തടവുകാരുടെ ആരോഗ്യം സംരക്ഷണവും മാനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടര്‍ ഓഫ് റീഫോര്‍മേഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!