small icons
small icons

കോവിഡ് 19: ബഹ്റൈനിൽ മൂന്നാമത്തെ മരണം സ്ഥിരീകരിച്ചു

Moh

മനാമ: ബഹ്റൈനിൽ കോവിഡ്- 19 ബാധിതനായി ചികിത്സയിലായിരുന്ന സ്വദേശി പൗരൻ മരിച്ചതായി സ്ഥിരീകരണം.  65കാരനായ ബഹ്റൈനി പൗരൻ്റെ ആരോഗ്യനില മറ്റു ചില അസുഖങ്ങളോടൊപ്പം കൊറോണ വൈറസ് ബാധയേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെയായിരുന്നു മരണം.

ഇതോടെ കോവിഡ് 19 ബാധിച്ച് ബഹ്റൈനിൽ ആകെ  മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇറാനില്‍ നിന്നാണ് മരണപ്പെട്ടയാള്‍ക്ക് രോഗം ബാധിച്ചത്. നിലവില്‍ ചികിത്സയിലുള്ള 2 പേരൊഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ 210 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 26646 പേരെയാണ് പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുന്നത്. ഇന്ന് മാർച്ച് 24ന് ഉച്ചക്ക് 2 മണിക്ക് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം

error: Content is protected !!