bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; എല്‍.എം.ആര്‍.എ വര്‍ക്ക് ഫീസ് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെച്ചു

work fee

മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിമാസ വര്‍ക്ക് ഫീസ് ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി എല്‍.എം.ആര്‍.എ. മൂന്ന് മാസത്തേക്ക് വര്‍ക്ക് ഫീസ് ഈടാക്കില്ല. സ്വകാര്യ മേഖലയെ സഹായിക്കുന്നതിനാണ് നടപടി.

കോവിഡ് വ്യാപനത്തോടെ രാജ്യത്ത് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി മുന്‍നിര്‍ത്തി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വകീരിക്കുമെന്നും എല്‍.എം.ആര്‍.എ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നീക്കം പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാവും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!