bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രതിരോധം: സന്നദ്ധ സംഘടനകൾക്ക് ഒരു ലക്ഷം ദിർഹം നൽകി എം.എ യൂസഫലി

232020102644123yusufali

അബുദാബി: കോവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന യു.എ.ഇ.യിലെ സന്നദ്ധ സംഘടനകൾക്ക് ആശ്വാസമേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. കോവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി   ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ഒരു ലക്ഷം ദിർഹം യൂസഫലി നൽകിയത്. ദുബായ് കെ.എം.സി.സി (50,000ദിർഹം), ഇൻകാസ് ദുബായ് – ഷാർജ (25,000 ദിർഹം), അബുദാബി ഇസ്ലാമിക് സെൻ്റർ (25,000 ദിർഹം) എന്നീ സംഘടനകൾക്കാണ് തുക നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!