bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ ജെ.സി.സി വിഷു കിറ്റ് വിതരണം നടത്തി

janatha

മനാമ: ജനത കള്‍ച്ചറല്‍ സെന്റര്‍ ബഹ്‌റൈന്‍ വിഷു കിറ്റ് വിതരണം ചെയ്തു. പരിപാടി പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ ജോലി ചെയ്യുവാന്‍ സാധിക്കാത്ത സലൂണ്‍ ജോലിക്കാര്‍ക്കും സ്‌കൂളുകള്‍ ക്‌ളീനിങ്ങ് ജോലിക്കാര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സഹായം ലഭ്യമാക്കിയിരിക്കുന്നത്. വരുംനാളുകളിലും ബഹ്‌റൈനിലെ എല്ലാ ഭാഗങ്ങളിലും കിറ്റ് വിതരണം നടത്തുമെന്ന് ജെ.സി.സി അറിയിച്ചു. ജനറല്‍ സെക്രട്ടറി നജീബ് കടലായി, ട്രഷറര്‍ മനോജ് വടകര, സന്തോഷ് മേമുണ്ട, ശശി പതേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 38280018,33212255.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!