bahrainvartha-official-logo
Search
Close this search box.

ലോക്ക്ഡൗൺ; വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നത് മെയ് 17 വരെ നീട്ടും

pravasi

ന്യൂഡല്‍ഹി: ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നത് നീട്ടും. മേയ് 17 വരെ നീട്ടാന്‍ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

രാജ്യവ്യാപക ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വിമാന സര്‍വീസുകള്‍ നീട്ടിവെക്കുന്നതായി പ്രഖ്യാപനം ഉണ്ടായത്. എന്നാൽ അന്താരാഷ്ട്ര ചരക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല

ലോക്ക്ഡൗണ്‍ കാലവധി പൂര്‍ത്തിയാക്കിയ ശേഷം മേയ് നാലു മുതല്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!