small icons
small icons

മുഹറഖ് മലയാളി സമാജം ശിശുദിന ആഘോഷം സംഘടിപ്പിച്ചു

New Project (20)

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മുഹറഖ് മലയാളി സമാജം ശിശുദിന സംഗമം സംഘടിപ്പിച്ചു, ക്വിസ് മത്സരവും നെഹ്‌റു ജന്മദിന പ്രഭാഷണവും അടക്കം വിവിധ പരിപാടികൾ അരങ്ങേറി, മുഹറഖ് മലയാളി സമാജം ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അബ്ദുൽ മൻഷീർ അധ്യക്ഷൻ ആയിരുന്നു,രക്ഷാധികാരി അനസ് റഹീം ഉദ്ഘാടനം ചെയ്തു, സെക്രട്ടറി ശിവശങ്കർ സ്വാഗതം പറഞ്ഞ യോഗത്തിൽ രക്ഷാധികാരി കൃഷ്ണകുമാർ, ഉപദേശക സമിതി ചെയർമാൻ അൻവർ നിലമ്പൂർ,ലത്തീഫ് കോളിക്കൽ എന്നിവർ ആശംസകൾ നേർന്നു, മെമ്പർഷിപ് കൺവീനർ സുനിൽ കുമാർ വില്യപ്പള്ളി നന്ദി പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

പ്രവാസി വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കണം; പാറക്കൽ അബ്ദുല്ല എം.എൽ.എയുമായി കെ.എം.സി.സി നേതാക്കൾ ചർച്ച നടത്തി; പ്രവാസി ക്ഷേമനിധി പെൻഷൻ, നോർക്ക പദ്ധതികൾ, ഇൻഷുറൻസ് പ്രീമിയം വർധന തുടങ്ങി പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം

error: Content is protected !!