bahrainvartha-official-logo
Search
Close this search box.

70,000 ദിനാറിലധികം വില വരുന്ന ഗുളിക കടത്തിയ യുവതി പിടിയിൽ

images (84)

മനാമ : 70,000 ദിനാറിലധികം വില വരുന്ന ഗുളിക കടത്തിയ യുവതി പിടിയിൽ. ബഹ്റൈൻ പൗരയായ യുവതിക്ക് 3 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ഇറാനിൽ നിന്നും വന്ന യുവതിയെ ബഹ്റൈൻ ഇൻറർനാഷ്ണൽ വിമാനതാവളത്തിൽ വെച്ച് നടന്ന പരിശോധനയിലായാണ് പൊലീസ് പിടിച്ചത്. എയർപ്പോർട്ട് അതോറിറ്റിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധനയും അറസ്റ്റും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!