ദുബായ്: ദുബായില്‍ കോവിഡ് ഒരു മലയാളി കൂടി മരണപ്പെട്ടു. കൊല്ലം കൊട്ടാരക്കര മരതമന്‍പിള്ളി സ്വദേശി സിജോ ഭവനില്‍ യോഹന്നാന്‍ കുഞ്ഞുമോനാണ് മരിച്ചത്. 56 വയസായിരുന്നു. കഴിഞ്ഞ 29 വര്‍ഷമായി പ്രവാസിയാണ്. അസ്വാന്‍ എഞ്ചിനീയറിങ് കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: സാലി. മക്കള്‍: സിജോ, സിജി.