Home Tags Covid-19 death in GCC

Tag: Covid-19 death in GCC

സൗദിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു

റിയാദ്: സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം പാറശാല കക്കോട്ടുകോണം സ്വദേശി പരിയത്തുവിള വീട്ടില്‍ ചെല്ലപ്പന്‍ മണി (54) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഇദ്ദേഹത്തെ...

ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി ജെസ്റ്റിന്‍ (41) ആണ് മരിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ജസ്റ്റിന്‍ കുറച്ചു ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ...

ദുബായില്‍ കോവിഡ് ഒരു മലയാളി കൂടി മരണപ്പെട്ടു

ദുബായ്: ദുബായില്‍ കോവിഡ് ഒരു മലയാളി കൂടി മരണപ്പെട്ടു. കൊല്ലം കൊട്ടാരക്കര മരതമന്‍പിള്ളി സ്വദേശി സിജോ ഭവനില്‍ യോഹന്നാന്‍ കുഞ്ഞുമോനാണ് മരിച്ചത്. 56 വയസായിരുന്നു. കഴിഞ്ഞ 29 വര്‍ഷമായി പ്രവാസിയാണ്. അസ്വാന്‍ എഞ്ചിനീയറിങ്...

കോവിഡ്-19; സൗദി അറേബ്യയില്‍ ഇന്ന് 40 മരണം

റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഇന്ന്(ജൂണ്‍ 14) 40 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 972 ആയി  ഉയര്‍ന്നു. ജിദ്ദയിലാണ് കൂടുതലാളുകള്‍ മരിച്ചത്. 11പേരാണ് ജിദ്ദയില്‍ മരിച്ചത്. മക്ക (10), റിയാദ്...

കോവിഡ്-19; ഇന്നലെ മാത്രം ഗള്‍ഫില്‍ മരണപ്പെട്ടത് ആറ് മലയാളികള്‍

മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാത്രം കോവിഡ്-19 ബാധയേറ്റ് മരണപ്പെട്ടത് ആറ് മലയാളികള്‍. സൗദി അറേബ്യയില്‍ അഞ്ച് പേരും യു.എ.ഇയില്‍ ഒരാളുമാണ് മരണപ്പെട്ടത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19 ബാധിച്ച് മരണപ്പെടുന്ന കേരളീയരുടെ...

സൗദിയിൽ കോവിഡ്-19 ബാധിച്ച് മറ്റൊരു മലയാളി കൂടി മരണപ്പെട്ടു

ജുബൈൽ: സൗദി അറേബ്യയിൽ കോവിഡ്-19 ബാധിച്ച് മറ്റൊരു മലയാളി കൂടി മരണപ്പെട്ടു. തിരുവനന്തപുരം പോത്തൻകോട് പള്ളിപ്പുറം സിആർപിഎഫിന് സമീപം ലക്ഷ്മി എസ്റ്റേറ്റ് റോഡിൽ ഷമീബ് മൻസിലിൽ അബ്ദുറഹ്മാൻ ബഷീർ ആണ് മരിച്ചത്. 60...

ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

ജിദ്ദ: ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി സിമി സുരേഷ് ആനന്ദ് ആണ് മരിച്ചത്. 48 വയസായിരുന്നു. അല്‍ ഹനൂഫ് കോണ്‍ട്രാക്ടിങ് കമ്പനിക്ക് കീഴില്‍ ശുചീകരണ...

ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു; പ്രവാസലോകത്തെ ആശങ്കയിലാക്കി കോവിഡ് 19

ദുബൈ: ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി വിജയ് നാഥ് ഒമാനിലും, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി പിടിഎസ് അള്റഫ് യുഎഇയിലും കണ്ണൂര്‍ കതിരൂര്‍ തോട്ടുമുക്ക്...
error: Content is protected !!