മനാമ: ബഹ്റൈനിൽ ഇന്ത്യക്കാരനായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ജനറൽ പ്രാക്ടീഷണർ ഹൈദരാബാദ് സ്വദേശി സോളമൻ വി. കുമാർ (69) ആണ് മരിച്ചത്. ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. പത്ത് വർഷത്തോളമായി അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ ജോലി ചെയ്തുവരികയായിരുന്നു.