bahrainvartha-official-logo

ബഹ്‌റൈന്‍ വിജയ് മക്കള്‍ ഇയക്കം ദളപതി വിജയ് യുടെ 46-ാമത് പിറന്നാള്‍ ആഘോഷിച്ചു

vijay fan

മനാമ: ബഹ്റൈനില്‍ ദളപതി വിജയുടെ 46-ാമത് പിറന്നാള്‍ ആഘോഷിച്ച് ബഹ്‌റൈന്‍ വിജയ് മക്കള്‍ ഇയക്കം. പിറന്നാള്‍ ബഹ്‌റൈനില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് അംഗങ്ങള്‍ ആഘോഷിച്ചത്. കോവിഡ് -19 വ്യപകമാകുന്ന സാഹചര്യത്തില്‍ ദളപതി വിജയ്‌യുടെ നിര്‍ദ്ദേശ പ്രകാരം ആഘോഷങ്ങള്‍ക്കായി മാറ്റി വെച്ച തുകകൊണ്ട് ജോലി നഷ്ടപ്പെട്ടവര്‍ക്കും, വീട്ടുജോലിക്കാര്‍ക്കും, പാവപ്പെട്ടവര്‍ക്കും വേണ്ട ആവിശ്യ സാധനങ്ങള്‍ എത്തിക്കുകയായിരുന്നു.

പരിപാടി വന്‍ വിജയമാക്കാന്‍ വേണ്ട എല്ലാ സഹായവും ചെയ്തു തന്ന വിജയ് മക്കല്‍ ഇയാക്കത്തിന്റെ സ്ഥാപകനായ എസ്.എ.ചന്ദ്രശേഖരനും വിജയ് മക്കള്‍ ഇയക്കം പ്രസിഡന്റ് ബുസ്സി ആനന്ദിനും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!