മനാമ: ബഹ്റൈനിൽ നിന്ന് കോഴിക്കോട് എയർപോർട്ടിലേക്ക് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ചാർട്ടേഡ് ചെയ്യുന്ന ഗൾഫ് എയർ വിമാനം ജൂലൈ ആദ്യവാരം പുറപ്പെടും. പ്രസ്തുത വിമാനത്തിൽ നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എംബസി രജിസ്ട്രേഷൻ പൂർത്തിയാക്കി പേര് വിവരങ്ങൾ നൽകണം.
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക
39614722, 3355182533, 33150044, 32322960