Tag: RSC
സൽമാബാദ് സുന്നി സെൻ്റർ ഉദ്ഘാടനം വ്യാഴാഴ്ച
മനാമ: സൽമാബാദ് സുന്നി സെൻ്റർ (വ്യാഴം) വൈകീട്ട് നാലിന് ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്യും. മജ്മഉ തഅലീമുൽ ഖുർആൻ മദ്രസ്റ്റ , ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ...
ബഹ്റൈൻ പ്രവാസി സാഹിത്യോത്സവ് : സാംസ്കാരിക സമ്മേളനത്തോടെ വെള്ളിയാഴ്ച്ച സമാപിക്കും
മനാമ: പന്ത്രണ്ടാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച്ച സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കും . വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും . എസ്...
പ്രവാസി എഴുത്തുകാർക്കായി ആർ.എസ്.സി യുടെ കലാലയം പുരസ്കാരം
മനാമ: രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവിൻ്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ബഹ്റൈനിലെ പ്രവാസി മലയാളികളിലെ യുവ എഴുത്തുകാർക്കായി രണ്ടാമത് കലാലയം പുരസ്കാരം നൽകുന്നു. കഥ കവിത എന്നി...
ആര് എസ് സി ഗ്ലോബല് ബുക്ടെസ്റ്റ്; രജിസ്ട്രേഷന് ആരംഭിച്ചു
മനാമ: രിസാല സ്റ്റഡി സര്ക്കിള് ഗ്ലോബല് അടിസ്ഥാനത്തില് സംഘടിപ്പിക്കുന്ന 14ാമത് ബുക്ടെസ്റ്റിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പ്രവാചകൻറെ ജീവിതവും സന്ദേശവും അറിയുക, പൊതുജനങ്ങളിലും വിദ്യാര്ഥികളിലും വായനശീലം വളര്ത്തുക എന്നതാണ് ബുക്ടെസ്റ്റിൻറെ ലക്ഷ്യം. 'തിരുനബി സഹിഷ്ണുതയുടെ...
നീറ്റ് പരീക്ഷയിൽ വെര്ച്ച്വല് സംവിധാനം കൊണ്ടുവരണമെന്ന് ആര് എസ് സി
മനാമ: നീറ്റ് പരീക്ഷകള്ക്ക് കുവൈത്ത്, ദുബൈ എന്നിവിടങ്ങളില് കേന്ദ്രങ്ങള് അനുവദിച്ച കേന്ദ്ര സര്ക്കാര് തീരുമാനത്തെ രിസാല സ്റ്റഡി സര്ക്കിള് സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് 2020 ജൂണില് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്...
ആർ എസ് സി സ്റ്റുഡന്റ്സ് സമ്മർക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ് .സി) പ്രവാസത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വേനൽക്കാല പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. പഠന പാഠ്യേതര വിഷയങ്ങൾ, ആർട്ട്, ക്രാഫ്റ്റ്, മെമ്മറി ടെക്നിക്, ഇസ്ലാമിക് പഠനം തുടങ്ങി വിവിധ...
വി.ഖുർആൻ- സമഗ്രത ,സമകാലികത; ആർ എസ് സി ബഹ്റൈൻ സെമിനാർ സംഘടിപ്പിച്ചു
ബഹ്റൈൻ നാഷനൽ ഖുർആൻ പാരായണ മത്സരമായ തർതീലിനോടനുബന്ധിച്ച് വിശുദ്ധ ഖുർആന്റെ സമഗ്രതയും സമകാലികതയും എന്ന വിഷയത്തിൽ ആർ എസ് സി ബഹ്റൈൻ നാഷനൽകമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു .മനുഷ്യർക്കിടയിൽ വിവിധ പേരുകളിൽ വിവേചനങ്ങൾ സൃഷ്ടിച്ച്...
മനുഷ്യനെ കൊലക്ക് കൊടുത്താകരുത് രാഷ്ട്രീയം: ആര് എസ് സി ബഹ്റൈൻ
മനാമ: രാഷ്ട്രീയം മനുഷ്യനെ കൊലക്ക് കൊടുത്താകുന്നത് അത്യന്തം അപലപനീയവും കിരാതവുമാണെന്ന് രിസാല സ്റ്റഡി സര്ക്കിള് അഭിപ്രായപ്പെട്ടു. പുല്ലൂക്കരയില് ഒരു യുവാവ് കൂടി രാഷ്ട്രീയ തിമിരം ബാധിച്ച നാരാധന്മാരാല് കൊലചെയ്യപ്പെട്ടിരിക്കുന്നു. ഇത് അബദ്ധത്തില് സംഭവിച്ചതാകാന്...
രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) തർതീൽ – ഖുർആൻ പാരായണ മത്സരം...
മനാമ: വിശുദ്ധ റമളാനിനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സംഘടിപ്പിച്ച് വരുന്ന ഖുർആൻ പാരായണ മത്സരമായ 'തർതീൽ ' ഈ വർഷം വെർച്യുൽ സംവിധാനത്തിലൂടെ സംഘടിപ്പിക്കുന്നു. കിഡ്സ്, ജൂനിയർ സെക്കണ്ടറി,...
മാതൃഭാഷാ ദിനം; കലാലയം സാംസ്കാരിക വേദി കലാശാല സംഘടിപ്പിച്ചു
മനാമ: ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി 'മാതൃഭാഷ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ കലാശാല സമാപിച്ചു . പ്രമുഖ കവിയും എഴുത്തുകാരനുമായ...