bahrainvartha-official-logo
Search
Close this search box.

11കാരിയെ ബലാത്സംഗ ചെയ്ത ബഹ്‌റൈനി കൗമരക്കാരന് 3 വര്‍ഷം തടവ്

jail2

മനാമ: 11കാരിയെ ബലാത്സംഗ ചെയ്ത ബഹ്‌റൈനി കൗമരക്കാരന് 3 വര്‍ഷം തടവ് ശിക്ഷ. സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയുടേതാണ് വിധി. നേരത്തെ ബലാത്സംഗ കുറ്റം തെളിഞ്ഞതോടെ പ്രതിക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ 19കാരനായ പ്രതി നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

ഹൈ ക്രിമിനല്‍ കോടതി ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച വിധിക്കെതിരെ പ്രതി അപ്പീല്‍ നല്‍കി. പിന്നാലെ 10 വര്‍ഷം ശിക്ഷ ഇളവ് ചെയ്ത് 3 വര്‍ഷമായി കുറച്ചിരുന്നു. മൂന്ന് വര്‍ഷം ശിക്ഷയിലും ഇളവ് തരണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി. ഇനി കേസില്‍ പ്രതിക്ക് അപ്പീല്‍ പോകാന്‍ കഴിയില്ല, ശിക്ഷ അന്തിമമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!