bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളീയ സമാജം ഇഫ്‌താർ വിരുന്ന് മെയ് 14 (ചൊവ്വ))

iftar2
ബഹറിൻ കേരളീയ സമാജം  അൽനൂർ  ഇന്റർനാഷണൽ  സ്കൂള്‍ ചെയർമാൻ  ശ്രീ അലി ഹസ്സന്റെ  രക്ഷാകര്ത്തി ത്വത്തില്‍ ഈ വരുന്ന ചൊവാഴ്ച 14 ന് സമാജത്തില്‍ വച്ച്  ഇഫ്‌താർ വിരുന്നു സംഘടിപ്പിക്കുന്നു. മെയ്‌ 14 ന് വൈകീട്ട്‌ 5:45 മുതല്‍ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഇഫ്താര്‍ വിരുന്നില്‍ ബഹ്റിനിലെ  നാനാ തുറകളില്‍ നിന്നും നിരവധി പേര്‍ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള സമാജം ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി ജെ ഗിരീഷ്‌ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!