Tag: Bahrain keraliya samajam
ബഹ്റൈൻ കേരളീയ സമാജം “മെഗാ കിണ്ണംകളി” ഇന്ന് (വ്യാഴാഴ്ച) രാത്രി 8 മണിക്ക്
മനാമ: കേരള തനതു കലകളുടെ കൂട്ടത്തിലുള്ളതും ഇന്ന് അന്യം നിന്നുപോകുന്നതുമായ "കിണ്ണംകളി" അതിന്റെ മുഴുവൻ ചൈതന്യവും ഉൾക്കൊണ്ടുകൊണ്ട് ബഹ്റൈൻ കേരളീയ സമാജത്തിലെ നൂറിലധികം വനിതകളും പുരുഷന്മാരും ചേർന്ന് ഇന്ന് വ്യാഴാഴ്ച രാത്രി 8...
കേരളീയ സമാജം “ഗുരുപൂജ പുരസക്കാരം” ചിക്കോസ് ശിവന് നൽകി ആദരിച്ചു
മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ ഗുരുപൂജ പുരസ്കാരം ചിക്കോസ് ശിവന് നല്കി ആദരിച്ചു. അമ്പത് വർഷക്കാലമായി അധ്യാപന രംഗത്തും കുട്ടികളുടെ കലാ സാംസ്കാരിക രംഗത്തും ചെയ്തുവരുന്ന മികച്ച സംഭാവനക്കുള്ള അംഗീകാരമാണ്...
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം 2019 ന്റെ ലോഗോ പ്രകാശനം നടന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം സെപ്തംബര്‍ ആറാം തിയ്യതി മുതൽ ഇരുപത്തി ഏഴാം തിയ്യതി വരെ നടത്തുന്ന ഓണാഘോഷം 2019 ന്റെ ലോഗോ പ്രകാശനം നടന്നു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി...
ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി “മെഗാ കിണ്ണം കളി” അവതരണത്തിനൊരുങ്ങുന്നു
കേരളത്തിലെ തനത് സംഘനൃത്ത കലാരൂപങ്ങളുടെ മനോഹാരിതയും സംഘാടന മികവിന്റെ വിസ്മയവും ബഹ്റൈൻ മലയാളികൾക്ക് സമ്മാനിച്ച മെഗാ തിരുവാതിര, മെഗാ ഒപ്പന, മെഗാ ചരട് പിന്നിക്കളി എന്നിവയ്ക്ക് ശേഷം ബഹ്റൈൻ കേരളീയ സമാജം വനിതാ...
ബഹ്റൈൻ കേരളീയ സമാജം ഈദാഘോഷം ശ്രദ്ധേയമായി
ഈദ് അവധി ദിവസങ്ങളായ 6,7 തീയ്യതികളിലായി നടന്ന ബഹ്റൈൻ കേരളീയ സമാജം ഈദാഘോഷം വലിയ വിജയമായിരുന്നു. നാട്ടിൽ നിന്നും എത്തിയ പ്രശസ്ത ഗായകരായ അൻസാർ, ലക്ഷ്മി വിജയൻ, ജൂനിയർ മെഹബൂബ് എന്നിവരും പാർവ്വതിയും...
ബഹ്റൈന്‍ കേരളീയ സമാജം ‘ഈദ് ആഘോഷം 2019’ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ജൂണ്‍ 6,7 തീയതികളില്‍...
ബഹ്റൈൻ കേരളീയ സമാജം സമ്മർ ക്യാമ്പ് ‘കളിക്കളം – 2019’ ജൂലൈ 03 ന്
ബഹ്റൈൻ കേരളീയ സമാജം എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള 45 ദിവസം നീണ്ടു നിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം - 2019 ജൂലൈ 03 ന് ആരംഭിച്ച് ആഗസ്റ്റ് 16 വെള്ളിയാഴ്ച്ച അവസാനിക്കും വിധമാണ്...
ബഹ്റൈന്‍ കേരളീയ സമാജം ഈദ് ആഘോഷം ജൂണ്‍ 6, 7 തീയതികളില്‍
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എം. പി. രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു...
കേരളീയ സമാജം നോർക്ക ഹെൽപ് ഡസ്ക്കിൽ തിരിച്ചറിയൽ കാർഡുകൾ എത്തി
മനാമ: ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡസ്ക്കിൽ വിതരണം ചെയ്യുവാനായി നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തി. കൺവീനർ രാജേഷ് ചേരാവള്ളി തിരുവനന്തപുരം നോർക്ക ഓഫീസിൽ നിന്നും കൈപ്പറ്റിയ കാർഡുകൾ സമാജം പ്രസിഡന്റ്...
ബഹ്റൈൻ നടന കലാ സംഘത്തിന്റെ ‘മെലൂഹ’ നൃത്തശിൽപം അണിയറയിൽ; പൂജ നടന്നു
മഹാസംസ്കാരങ്ങൾ നിലനിന്നിരുന്ന ഈ ഹർഷ ഭൂവിൽ നിലകൊണ്ടിരുന്ന ഒരു മഹാപൈതൃകമാണ് മെലൂഹൻ സംസ്കാരം. ആ സംസ്ക്കാരത്തിന്റെ തനിമയിലേയ്ക്ക് കൂട്ടികൊണ്ടുപോകുകയാണ് ബഹ്റൈനിലെ ഒരു കൂട്ടം കലാകാരന്മാർ. നടന എന്ന പേരിൽ അറിയപ്പെടുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും...