bahrainvartha-official-logo
Search
Close this search box.

ഹിസ് റോയൽ ഹൈനസ് പ്രിൻസ്, ചൈന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് കോർപ്പറേഷൻ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

crown prince

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ചൈന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് കോർപ്പറേഷൻ (സിനോഫാം) ചെയർമാൻ ലിയു ജിങ്‌ഷെനുമായി കൂടിക്കാഴ്ച നടത്തി. കോവി‍ഡ് 19 ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനും വൈറസിന്റെ വ്യാപനം ലഘൂകരിക്കാനും വാക്‌സിൻ വിതരണം ത്വരിതപ്പെടുത്താനുള്ള അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് യോഗത്തിൽ ഹിസ് റോയൽ ഹൈനസ് അഭിപ്രായപ്പെട്ടു.

അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യാൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42 (ജി 42) എന്നിവയുമായി സഹകരിച്ച് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ  ബഹ്‌റൈൻ നടത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!