bahrainvartha-official-logo
Search
Close this search box.

ടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​ൻ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

PHOTO 2

മനാമ: സി.​ബി.​എ​സ്.​ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കാ​യി ടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​ൻ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്​​ത കൗ​ൺ​സ​ല​ർ അ​മൃ​ത ര​വി കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഷ​ദ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നു​സ്ഹ ഖ​മ​റു​ദ്ദീ​ൻ സ്വാ​ഗ​ത​വും റീ​ഹ ഫാ​ത്തി​മ ന​ന്ദി​യും പ​റ​ഞ്ഞു. സ്വ​വീ​ൽ ഫ​യാ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. സൂം ​ആ​പ്പി​ലൂ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഷാ​ജി, സ​മീ​റ നൗ​ഷാ​ദ്, ഷൈ​മി​ല, ശ​ബീ​ഹ ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!