മനാമ: റമദാൻ കാലത്തെ ഇഫ്‌താർ വിതരണത്തിനുള്ള യൂത്ത് ഇന്ത്യ വളണ്ടിയർ വിങ് രൂപീകരിച്ചു .കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഭക്ഷണമെത്തിക്കാൻ മനാമ, റിഫ, മുഹറഖ്, സിൻജ് എന്നീ ഏരിയകളിൽ വളണ്ടിയർ സേവനം ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 3322 3634 എന്ന  നമ്പറിൽ ബന്ധപ്പെടുവാൻ യൂത്ത്ഇന്ത്യ എക്സ്‌ക്യൂട്ടീവ് സമിതി അറിയിച്ചു.