തിരുവനന്തപുരം: കേരളത്തില്‍ രോഗമുക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 7210 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. അതേസമയം പുതിയ രോഗികളുടെ എണ്ണത്തില്‍ താരതമ്യേന കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 4287 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടം അറിയാത്ത 471 കേസുകളാണുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. 24 മണിക്കൂറില്‍ പരിശോധിച്ചത് 35141 സാമ്പിളുകളാണ്
93274 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
updating..