bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്റെ വികസനത്തില്‍ നിര്‍ണായക സാന്നിധ്യമായ ഭരണാധികാരി; പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ഐഒസി

ioc

മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ബഹ്റൈന്‍ ദേശീയ കമ്മറ്റി അനുശോചിച്ചു. ബഹ്‌റൈന്റെ വികസനത്തില്‍ പ്രധാന പങ്ക്വഹിച്ച ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടത് എന്ന് പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

പ്രവാസികളെ കരുതലോടെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത ഭരണകര്‍ത്താവായിരുന്നു ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. മറ്റു രാജ്യങ്ങളുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം ലോകം മുഴുവന്‍ സമാധാനവും ശാന്തിയും പുലരണമെന്ന് ആഗ്രഹിച്ചിരുന്ന നേതാവായിരുന്നുവെന്നും ഐഒസി അനുശോചന സന്ദേശത്തിലറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!