bahrainvartha-official-logo
Search
Close this search box.

മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബിയുടെ സഹോദരൻ നിര്യാതനായി

received_2145561495576821

മനാമ: ബഹ്റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബിയുടെ സഹോദരൻ ഹരിപ്പാട് കാർത്തികപ്പള്ളി പുഷ്പവിലാസം ബംഗ്ലാവിൽ സാമുവൽ ബേബി നിര്യാതനായി. 71 വയസായിരുന്നു. എറണാകുളം ലേക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 20 വർഷത്തോളം ബഹ്റൈൻ പ്രവാസിയായിരുന്നു.

ഭാര്യ: പൊമീല രാജൻ, മകൻ: സനീഷ്

ബേബി ജോൺ, ബേബി വർഗീസ്, അലക്സ് ബേബി, റേച്ചൽ ജോൺസൺ, സാറാമ്മ മാത്യു, സ്മിത നെൽസൺ എന്നിവരും സഹോദരങ്ങളാണ്.

വിയോഗത്തിൽ ബഹ്റൈൻ സാമൂഹിക സാംസ്കാരിക ലോകത്തെ നിരവധി വ്യക്തിത്വങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!