സമസ്ത ബഹ്റൈന്‍ അത്തിപ്പറ്റ ഉസ്താദ് അനുസ്മരണവും ദുആ മജ്‌ലിസും ഇന്ന് (15, വെള്ളി) ദാറുകുലൈബില്‍

മനാമ: സമസ്ത ബഹ്‌റൈൻ ദാറുൽ ഖുലൈബ് ഏരിയാ കമ്മിറ്റി ഇന്ന് (15 .02 .2019 വെള്ളി) രാത്രി 11 .30 ന് ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് ജലീൽ ബാഖവി പാറന്നൂർ പങ്കെടുക്കും. പ്രമുഖര്‍ സംബന്ധിക്കും